കൊടുവള്ളിയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്ത് പുറായിൽ ആലപ്പുറായിൽ മുഹമ്മദ് ഫവാസ് ആണ് മരിച്ചത്.കൊടുവള്ളി സിറാജുൽ ഹുദ അറബിക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു..
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post