കത്തറമ്മൽ :വിശ്വപ്രവാചകന്റെ ജന്മ ദിനത്തിനു മുന്നോടിയായി ഇമാം ഷാഫി ക്യാമ്പസ്-ബുസ്താനാബാദിൻ്റെ കീഴിൽ സംഘടിപ്പിച്ച മീലാദ് വിളംബര റാലി വിദ്യാർത്ഥികളുടെ കലാപരിപാടികളാലും, പ്രകീർത്തനങ്ങളാലും ശ്രദ്ധേയമായി.
കാണികളുടെയും നാട്ടുകാരുടെയും മനം കവരുന്നതായിരുന്നു . കവലകൾ തോറും ആളുകൾ ഹൃദ്യമായ സ്വീകരണങ്ങളാണ് ഒരുക്കിയത് .
റാലിക്ക് സൈദലവി അഹ്സനി മോങ്ങം,നൗഫൽ അസ്ഹരി തരുവണ, ഹിബത്തുല്ല അദ്നി ബുസ്താനാബാദ്, ഇക്രാം നൂറാനി, സഈദ് നൂറാനി എന്നിവർ നേതൃത്വം നൽകി.
Post a Comment