താമരശ്ശേരി - ഓമശ്ശേരി റോഡ്റോഡ് അടച്ചു

താമരശ്ശേരി: റോഡ് പണി നടക്കുന്നതിനാൽ താമരശ്ശേരി ചുങ്കം - ഓമശ്ശേരി റോഡ് അടച്ചു. ചുങ്കം ജംഗ്ഷനിലാണ് റോഡ് അടച്ചത്. വാഹനങ്ങൾ കാരാടി കുടുക്കിൽ ഉമ്മരം വഴി കടന്നു പോകണം.

Post a Comment

Previous Post Next Post