നിര്യാതനായി

*നിര്യാതനായി* 
കത്തറമ്മൽ : റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി(63)മരണപ്പെട്ടു. അപകടത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: മറിയക്കുട്ടി.
മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ.

മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന.

മയ്യിത്ത് നിസ്കാരം 11 മണിക്ക് കത്തറ മ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post