കത്തറമ്മൽ: രാജ്യത്തിൻ്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം വലിയപറമ്പ എ.എം.യു.പി സ്കൂൾ, ഹിദായത്തു സിബിയാൻ മദ്രസ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. സ്കൂളിൽ നടന്ന പരിപാടിയിൽ പി ഡി നാസർ മാസ്റ്റർ നേതൃത്വം നൽകി. മദ്രസയിൽ നടന്ന ചടങ്ങിൽ മഹല്ല് സെക്രട്ടറി പതാക ഉയർത്തി. മറ്റു പരിപാടികൾ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി നടന്നുവരുന്നു.
Post a Comment