റേഷന്‍ കടകള്‍ വഴി ആന്ധ്ര ജയ,സുരേഖ,ബോണ്ടാലു ഇനം അരി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
🔶 പച്ചരി, പുഴുക്കലരി എന്നിവ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കും നല്‍കും. പൊതുവിഭാഗത്തിന് (വെള്ള,നീല) 10 കിലോ അരി നല്‍കും. ഏഴ് കിലോ 10.90 രൂപ നിരക്കിലും മൂന്ന് കിലോ അരി 15 രൂപ നിരക്കിലുമാണ് നല്‍കുക.
🔶 അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് 5 കിലോ അരി നല്‍കും. നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 3 കിലോ അരി 15 രൂപ നിരക്കില്‍ അധികമായി ലഭിക്കും.
🔶 എല്ലാ വിഭാഗം കാര്‍ഡുകള്‍ക്കും അധികം മണ്ണെണ്ണ മാര്‍ച്ച് 31വരെ വാങ്ങാം. മണ്ണെണ്ണ പെര്‍മിറ്റ് പരാതി തീര്‍ക്കാന്‍ പൊതു വിതരണ വകുപ്പും ഫിഷറീസ് വകുപ്പും 16ന് സംയുക്ത പരിശോധന നടത്തും.
Post a Comment