റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തിക്ക് 87.5 ലക്ഷം അനുവദിച്ചു;എം കെ മുനീര്‍

കൊടുവള്ളി:നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക്‌ 2021- 22 ലെ വെള്ളപ്പൊക്ക ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി പുനരുദ്ധാരണ പ്രവൃ ത്തിക്ക്‌ 87.5 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി എം. കെ മുനീര്‍ എം.എല്‍.എ അറി യിച്ചു. 

റോഡുകളും അനുവദിച്ച തുകയും: സത്ത്‌ കൊടുവ ള്ളി- സഹകരണമുക്ക്‌ റോഡ്‌ (അഞ്ച്‌ ലക്ഷം), സൗത്ത്‌ കൊടുവള്ളി-പാലത്തുമണ്ണില്‍-ചെരിയാല റോഡ്‌ (നാല്‌ ലക്ഷ), പറമ്പത്ത്‌കാവ്‌-പള്ളിവയല്‍, റോഡ്‌ (3.5. ലക്ഷം), കള ത്തിൽ - ചുടലക്കുന്ന്-തൈപ്പൊയില്‍ റോഡ്‌ (എട്ട്‌ ലക്ഷം), അവേലം-പൂക്കോട്‌ - റോഡ്‌ (അഞ്ച്‌ ലക്ഷം), നീല ഞ്ചേരി - ചക്കിട്ടക്കണ്ടി റോഡ്‌ (അഞ്ച്‌ ലക്ഷം), കോളിക്കൽ - ഇല്ലക്കുന്ന്‌- മുണ്ടപ്പുറം റോഡ്‌ (അഞ്ച്ലക്ഷം), പാടി-പുന്നപ്പിലാക്കില്‍ റോഡ്‌ (അഞ്ച്‌ ലക്ഷം), വേനപ്പാറ - കാട്ടുമുണ്ടടചാമോറ-കൊല്ലപ്പടി 
റോഡ്‌ (എട്ട്‌ ലക്ഷ), പുത്തൂര്‍ - ജാറംകണ്ടി റോഡ്‌ (എട്ട്‌ ലക്ഷ); ആലോക്കണ്ടി - മഠത്തിൽ പീടിക റോഡ്‌ (ആറ്‌. ലക്ഷം), വരിങ്ങിലോറമല- കിഴക്കേ അത്യേരി-കുന്നുമ്മൽ - തളപ്പറ്റത്ത് റോഡ്‌ (അഞ്ച്‌ ലക്ഷം),ആരാമ്പ്രം-ലക്ഷം വീട്‌ - കീമാരിക്കടവ്‌ റോഡ്‌ (അഞ്ച്‌ ലക്ഷം), മടവൂർ-കോളേരിത്താഴം റോഡ്‌ (അഞ്ച്ലക്ഷം), ചുഴ ലിക്കര-കുറുഞ്ഞോറചാലില്‍ റോഡ്‌ (അഞ്ച് ലക്ഷം), പകലേടത്ത് റൈസ്‌മില്ല് റോഡ്‌ (അഞ്ച്‌ ലക്ഷം).

Post a Comment

Previous Post Next Post