ചരമം: മുഹമ്മദ് ഹാജി

പന്നൂർ :* പന്നൂര്‍ കണ്ടിയിൽ മുഹമ്മദ് ഹാജി (95) നിര്യാതനായി പനാട്ടുപള്ളി ഹിദായത്തു സിബിയാൻ പള്ളി മദ്രസ കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ടായിരുന്നു
 ഭാര്യ പരേതയായ കതീജ
 മക്കൾ മൊയ്തീൻകുട്ടി നരിക്കുനി, ഉസൈൻ കുട്ടി മടവൂർ, അബ്ദുൽ അസീസ് ( കുവൈത്ത് ), സൈനുദ്ദീൻ ( അസിസ്റ്റന്റ് സെക്രട്ടറി കാരശ്ശേരി പഞ്ചായത്ത്), സി ടി അഷ്റഫ് ( കുവൈത്ത്) പരേതനായ ഇസ്മായിൽ മുസ്ലിയാർ, പാത്തുമ്മ മലയമ്മ, സഫിയ ചോയിമഠം,
 മരുമക്കൾ പരേതനായ മുഹമ്മദ് മലയമ്മ, അബ്ദുറഹ്മാൻ ചോയിമഠം, ആയിഷക്കുട്ടി കാവും പൊയിൽ, സെറീന മടവൂർ, സാറ നടമ്മൽ പൊയിൽ, റഹ്മത്ത് അമ്പലപ്പാട്, സഫിയ കത്തറമ്മൽ
 

മയ്യത്ത് നിസ്കാരം രാവിലെ എട്ടുമണിക്ക് പന്നൂർ ജുമാഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post