യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്: പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ

യുപിയില്‍ ഒമ്ബത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടര്‍മാര്‍ ആണ് വിധിയെഴുതുന്നത്. പോളിംഗ് ബൂത്തുകളിൽ എല്ലാം വലിയ ജനകൂട്ടം തന്നെയാണുള്ളത്.

Post a Comment

Previous Post Next Post