താമരശ്ശേരി ചുരത്തില്‍ കടുവയെന്ന് വ്യാപക വ്യാജ പ്രചരണം

താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവ് ക്രോസ് ചെയ്യുന്ന കടുവയുടേതെന്ന് പ്രചരിക്കുന്ന വീഡിയൊ വ്യാജം.

തമിഴ്നാട് പൊള്ളാച്ചി റോഡിലെ വാല്‍പ്പാറ ചുരത്തിലെ ദൃശ്യമാണ് വയനാട് ചുരം മാണെന്ന രീതിയിൽ വിഡിയോ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നത്

വീഡിയൊ സ്റ്റാറ്റസുകളും വാട്സപ്പ് സന്ദേശവും പ്രചരിച്ചതോടെ യാത്രക്കാര്‍ ഭീതിയിലായി.എന്നാല്‍ വന്യമൃഗത്തിന്റെ ഒരു തരത്തിലുള്ള സാനിധ്യവും ചുരത്തില്‍ ഇല്ലെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.

Post a Comment

Previous Post Next Post