കത്തറമ്മല്‍ : നാളെ (ബുധന്‍) എച് ടി ലൈന്‍ ക്ലിയറന്‍സ് നടക്കുന്നതിനാല്‍ പനക്കോട് വാടിക്കല്‍,കത്തറമ്മല്‍,മാട്ടുലായി,വലിയപറമ്പ,പാറക്കണ്ടിമുക്ക്, തണ്ണിക്കുണ്ട്,മേടോത്ത് എന്നീ സ്ഥലങ്ങളില്‍ രാവിലെ 7.00 നും ഉച്ചക്ക് ശേഷം 3.00 നും ഇടയില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി ഓഫീസ് അറിയിച്ചു.
Post a Comment