എഫ്.സി.ഐ. ഗോഡൗണ്‍, സപ്ലൈകോ എന്‍.എഫ്.എസ് ഗോഡൗണ്‍, സപ്ലൈകോ എന്‍.എഫ്.എസ്.എ. ഗോഡൗണുകള്‍, റേഷന്‍ കടകള്‍, സ്വകാര്യമില്ലുകള്‍ എന്നിവിടങ്ങളിലാണു പരിശോധന.
മാവേലിക്കര, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല, അമ്ബലപ്പുഴ താലൂക്കുകളിലെ റേഷന്‍ധാന്യങ്ങള്‍ സംഭരിക്കുന്ന എന്‍.എഫ്.എസ്.എ. ഗോഡൗണുകള്‍, റേഷന്‍ കടകള്‍, സപ്ലൈകോ സംഭരിക്കുന്ന നെല്ലുകുത്തുന്ന ചമ്ബക്കുളത്തുള്ള സ്വകാര്യമില്ല്, ആലപ്പുഴ എഫ്.സി.ഐ. ഗോഡൗണ്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ഇവിടെനിന്നു ഭക്ഷ്യധാന്യ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്.സി.ഐ.യില്‍നിന്നുള്ള ഭക്ഷ്യധാന്യം തന്നെയാണോ എന്‍.എഫ്.എസ്.എ. ഗോഡൗണിലും റേഷന്‍ കടകളിലുമെത്തുന്നതെന്നു കണ്ടെത്തുന്നതിനാണിത്.
Post a Comment