ഈങ്ങാപ്പുഴ:യുവാവിനെ തട്ടിയ തെറിപ്പിച്ച് കാറ് നിർത്താതെ പോയി വയനാട് ഭാഗത്തേക്ക് പോയ ചുവന്ന ഷിഫ്റ്റ് കാറാണ് നിർത്താതെ പോയത്.സാരമായ പരിക്കുകളോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ഈങ്ങാപ്പുഴ റേഷൻ കടയുടെ സമീപമാണ് സംഭവം തിരുവമ്പാടി സ്വദേശിയെന്നും പേര് ശംസുദ്ധീനാണെന്നും സംശയം പറയുന്നുണ്ട് കാറിൽ നിന്നും വലിച്ചെറിഞ്ഞു എന്നും നാട്ടുകാർ സംശയം പറയുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Post a Comment