കിഴക്കോത്ത്:എസ്എസ്എൽസി വിജയിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് നീന്തൽ പ്രാവിണ്യം പരിശോധിച്ച് സ്പോർട്സ് കൗൺസിലിന്റെ നീന്തൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു.
താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ നൽകിയ ലിങ്കിൽ (28.06.2022) നാളെ വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി അറിയിച്ചു.
https://surveyheart.com/form/62b9d99e985f931487971e2c
Post a Comment