കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു

ഫറോക്ക്:വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സക്കരിയ്യ അഹ്‌സനിയുടെ മകൻ സൈനി ദഹ്‌ലാൻ (1 ) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച‌ രാവിലെ വീട്ടിൽ കളിക്കുന്നതിനിടെ കോണിപ്പടിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്നലെ അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉമ്മ : മാഷിത, സഹോദരൻ : അഹ്മദ് റസ്

Post a Comment

أحدث أقدم