താമരശേരി:ചുങ്കം ചെക്ക് പോസ്റ്റ് തലൈവി ഹോട്ടലിന് മുന്‍വശംകാര്‍ തലകീഴായി മറിഞ്ഞു. വയനാട്ടില്‍ നിന്നും വരികയായിരുന്ന പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ എസ് ഐ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .
إرسال تعليق