1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
11.69 ശതമാനമാണ് ടിപിആർ.
അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുകയാണ്.
ഇന്നലെ 1192 മരണമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ പ്രതിവാര കണക്കുകളും ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമുണ്ടായി.
കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോർട്ട് ചെയ്തത് 17.5 ലക്ഷം കൊവിഡ് കേസുകളാണ്.
തൊട്ടു മുന്നിലെ ആഴ്ചയെക്കാൾ 19 ശതമാനം കുറവ്.
إرسال تعليق