കിഴക്കോത്ത്:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 105 , പ്രോജക്ട് നമ്പർ 5 - വീടുകളിൽ റിങ് കമ്പോസ്റ്റ് യൂണിറ്റ് - അപേക്ഷ സമർപ്പിച്ചിട്ടുള്ള ഗുണഭോതാക്കൾ 13.02.22 നകം ഗുണഭോക്തൃ വിഹിതമായ 250 രൂപ വി.ഇ.ഒ ഓഫീസിൽ അടക്കേണ്ടതാണെന്ന അധികൃതർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് വി. ഇ. ഒ ഓഫീസുമായോ 9947677573 എന്ന നമ്പറിലോ ബന്ധപ്പെടുക.
إرسال تعليق