താമരശ്ശേരി:ഇന്ന് പുലര്‍ച്ചെ താമരശ്ശേരി കാരാടിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കാരാടി വിവി ഹോസ്പിറ്റലിന് സമീപം ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടം.അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
മലപുറത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് കാറിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ കോഴിക്കോട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
إرسال تعليق