ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള്‍ നടത്തുന്നത്. സംസ്ഥാനത്ത് സ്‌കുളുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 90 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ എത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
إرسال تعليق