സിബിഎസ്ഇ പത്താംക്ലാസ് ടേം വണ്‍ പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കോറുകള്‍ സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുണ്ടെന്നു സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നു സ്‌കോര്‍ അറിയാനാവും.

തിയറി പരീക്ഷയുടെ സ്‌കോറുകള്‍ മാത്രമാണ് സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുള്ളത്. ഇന്റേണ്‍ അസസ്‌മെന്റ്, പ്രാക്ടിക്കല്‍ സ്‌കോറുകള്‍ സ്‌കൂളുകളുടെ കൈവശമുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.

Post a Comment

أحدث أقدم