മുട്ടക്കോഴി വിതരണം

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന മുട്ടക്കോഴികൾ ആവശ്യമുള്ളവർ 

👉 ഗുണഭോക്താക്കൾ സ്ത്രീകൾ ആയിരിക്കണം
👉 ആധാർ കാർഡ് റേഷൻ കാർഡ് കോപ്പി
👉 300 രൂപ

മുകളിൽ പറഞ്ഞ രേഖകളുമായി ഇന്ന് തന്നെ (17/03/22) അതാത് വാർഡ് മെമ്പർ മാരുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി അറിയിച്ചു.

Post a Comment

أحدث أقدم