താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോയലയിലും കിനാലൂര്‍ മങ്കയത്തും വന്‍ തീപിുടുത്തം. കരിഞ്ചോല മലയുടെ മറുഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് തീപടര്‍ന്നത്. കിനാലൂര്‍ മങ്കടമലയില്‍ ഏക്കര്‍ കണക്കിനു സ്ഥലം അഗ്നിക്കിരയായി. ഏറെ ദുര്‍ഘടമായ സ്ഥമായതിനാല്‍ അഗ്നിശമന വിഭാഗം പ്രയാസപ്പെട്ടു. നരുക്കുനി,മുക്കം, കൊയിലാണ്ടി പ്രദേശങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകൾ എത്തി തീ അണച്ചു.
إرسال تعليق