കുന്നമംഗലം:കാരന്തൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ടൗണിലെ ഹൈമാസ് ലൈറ്റ്പോസ്റ്റിനും സ്കൂട്ടറിനും ഇടിച്ചശേഷം ഫുട്പാത്തിലൂടെ കടയിലേക്ക് പാഞ്ഞുകയറി.
സ്ക്കൂട്ടർ യാത്രക്കാരന് പരിക്കുണ്ട്.
രാവിലെ ആറര മണിയോടെയായിരുന്നു സംഭവം സുൽത്താൻ ബത്തേരിക്കുന്ന പോകുന്ന കെഎസ്ആർടിസി ബസ്സിൽ യാത്രക്കാർ കുറവായതും ടൗണിൽ ആളുകൾ എത്തിതുടങ്ങുന്ന സമയമായതിനാലും വൻ അപകടം ഒഴിവായി.
ഹൈമാസ് ലൈറ്റ് പോസ്റ്റ് വീണതിനാൽ നാലോളംകടകളും തകർന്നിട്ടുണ്ട്.
إرسال تعليق