എസ്എസ്എൽസി,പ്ലസ് ടു മോഡൽ പരീക്ഷകൾ ആരംഭിച്ചു

സംസ്ഥാനത്തെ എസ്എസ്എൽസി,പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിച്ചു. രാവിലെയും ഉച്ചയ്ക്കുമായാണ്‌ പരീക്ഷകൾ നടക്കുന്നത്. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഈ മാസം 31 മുതലാണ് SSLC പൊതു പരീക്ഷകൾ ആരംഭിക്കുന്നത്. 30 മുതൽ പ്ലസ് ടു തിയറി പരീക്ഷകൾ തുടങ്ങും.

Post a Comment

Previous Post Next Post