കൊടുവള്ളിയിൽ നിന്നും സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക്

കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കേന്ദ്രസർവകലാശാലയിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് വേണ്ടി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ (CUET ) കോച്ചിംഗ് ആരംഭിക്കുന്നു.

ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിഅ മില്ലിയ, അലിഗഢ് ,ഹൈദറാബാദ്, പോണ്ടിച്ചേരി, ബനാറസ് ..... തുടങ്ങിയ രാജ്യത്തെ 45 സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് ഈ വർഷം മുതൽ CUET എൻട്രൻസ് പരീക്ഷയാണ് വേണ്ടത്. 

അതിനാവശ്യമായ കോച്ചിങ് സെൻ്റർ ഉന്നതിയുടെ ഭാഗമായി ഡോ. എം.കെ മുനീർ MLA കൊടുവള്ളി മണ്ഡലത്തിൽ ആരംഭിക്കുന്നു. കേന്ദ്ര സർവകലാ ശാലകളിൽ ബിരുദ പഠനം ആഗ്രഹി ക്കുന്ന കൊടുവള്ളി മണ്ഡലത്തിൽ നിന്നുള്ള പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കോച്ചിങ്ങിന് വേണ്ടി അപേക്ഷകൾ നൽകാം.

അപേക്ഷകൾ: unnathikoduvally@gmail.com 
എന്ന മെയിൽ അഡ്രസ്സിലേക്ക് ഏപ്രിൽ 15ന് 5.00 മണിക്ക് മുമ്പ് അയക്കേണ്ടതാണ്.SSLC, ആധാർ, ഫോൺ നമ്പർ എന്നിവ അപക്ഷേയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.

സംശയങ്ങൾക്ക് -7909 119944

Post a Comment

أحدث أقدم