താമരശ്ശേരി:ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് (ഒമാക്) അംഗവും, പി.കെ.വി ന്യൂസ് നെറ്റ്‌വർക്ക് (കത്തറമ്മൽ ന്യൂസ്) അഡ്മിനുമായ മുജീബ് റഹ്മാന്റെ പിതാവ് കത്തറമ്മൽ കൈപ്പാക്കിൽ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേർന്നു.
യോഗത്തിൽ ജനറൽ സെക്രടറി ഹബീബി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റഹൂഫ് എളേറ്റിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. ബിനോയ് തോമസ്, രമനീഷ് കുട്ടൻ, മജീദ് താമരശ്ശേരി, ബഷീർ പി.ജെ, ഷമ്മാസ് കത്തറമ്മൽ, സിദ്ദീഖ് പന്നൂർ, ഷിനോദ് ഉദ്യാനം തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق