ജില്ലാതല അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

നാലാം വാർഷികത്തിൻ്റെ ഭാഗമായി ഇ എം എച് കോളേജ് ഓഫ് ക്യൂൻസ് എളേറ്റിൽ, പെൺകുട്ടികൾക്കായി അറബിക് കാലിഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട് ജില്ലാ പരിധിയിലുള്ളവർകാണ് മത്സരത്തിന് പങ്കെടുക്കാൻ അവസരം. ജൂൺ 20 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യണം. മികച്ച മൂന്ന് വിഭാഗങ്ങൾക്ക് ക്യാഷ് അവാർഡും അനുമോദന പത്രവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ:+917736867530

Post a Comment

أحدث أقدم