വായനദിനം ആഘോഷിച്ചു

പൂനൂർ:ചോയിമഠം യുവജന വായന ശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനദിനാഘോഷവും പി എൻ പണിക്കർ അനുസ്മരണവും നജീബ് കാന്തപുരം എം എൽ എ 
ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് എ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ കെ അബ്ദുള്ള മാസ്റ്റർ ,കെ കെ രാജൻ,കെ കെ സി മുഹമ്മദ്,പി കെ സി മുഹമ്മദ്,ഡാനിഷ്,എ പി വിജയൻ,പി കെ സി സാലിഹ്,കെ കെ റിസാൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ കെ മുനീർ സ്വാഗതവും ലൈബ്രേറിയൻ കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم