കത്തറമ്മൽ :തണ്ണിക്കുണ്ട് ചപ്പെരി ജുമാ മസ്ജിദിന്റെ വിപുലീകരണ ശിലാ സ്ഥാപന കർമ്മം കത്തറമ്മൽ മഹല്ല് മുതവല്ലി സയ്യിദ് ഫതാഹ് തങ്ങൾ അവേലം നിർവഹിച്ചു.
പരിപാടിയിൽ ചപ്പേരി മഹല്ല് പ്രസിഡന്റ് പി അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. കത്തറമ്മൽ മഹല്ല് ഖത്തീബ് ജലീൽ ബാഖവി പാറന്നൂർ ഉൽഘാടനം നിർവഹിച്ചു. പി ഡി അബ്ദുർറഹ്മാൻ കുട്ടി മാസ്റ്റർ,കുട്ടി ഹസൻ ഹാജി,സഈദ് ബാഖവി, യു കെ സൈനുദ്ദീൻ അഹ്സനി ചപ്പേരി മഹല്ല് ഖത്തീബ് എന്നിവർ പ്രഭാഷണം നടത്തി. പി പി സി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.
إرسال تعليق