എളേറ്റിൽ :ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എം ജെ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊടുവള്ളി പോലീസുമായി ചേർന്ന് സ്റ്റേഷൻ പരിധിയിലെ പ്രധാന അങ്ങാടികളിൽ ഫ്ലാഷ് മൊബ് സംഘടിപ്പിച്ചു .പരിപാടിക്ക് കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ, കൊടുവള്ളി ബി പി ഒ മെഹ്‌റലി , അദ്ധ്യാപകരായ അഷ്‌റഫ് പി സി, ഷാനവാസ് പി , റഫീഖ് കെ കെ , ഷബ്‌ന എം , സഫനിയ കെ , കേഡറ്റുകളായ റിനു ഹന്ന, ഹൃദ്യ,അഞ്ജന,റിദ ഫാത്തിമ ,റിയ എന്നിവർ നേതൃത്വം നൽകി .
إرسال تعليق