താമരശ്ശേരി: വട്ടക്കുണ്ട് പാലത്തിന് സമീപം കെൽട്രോണിന്റെ
റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാണാത്ത വിധം താഴേക്ക് തിരിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് ക്യാമറ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. പതിവായി ഇരുചക്രവാഹങ്ങൾക്ക് പിന്നിലെ നമ്പർ പ്ലേറ്റ് കാലുകൊണ്ട് മറച്ച് യാത്ര ചെയ്യുന്ന ആളുകൾ ആവാം ക്യാമറ തലതിരിച്ചതിന് പിന്നിലെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.
إرسال تعليق