ഓടക്കുന്നത്ത് സ്ഥാപിച്ചിരുന്ന എ ഐ ക്യാമറയുടെ തകരാറുകള്‍ പരിഹരിച്ചു.

താമരശ്ശേരി : താമരശ്ശേരി ഓടക്കുന്നില്‍ സ്ഥാപിച്ചിരുന്ന AI ക്യാമറയുടെ തകരാറുകള്‍ പരിഹരിച്ചു.ക്യാമറയുടെ പൊസിഷന്‍ തെറ്റി ഫോക്കസ് നഷ്ടപ്പെട്ടിരുന്നു.ഇത് ഇന്ന് ഉച്ചയോടെ പരിഹരിച്ചു.

ഇന്ന് മുതല്‍ വീണ്ടും നിയമലംഘനങ്ങള്‍ കണ്ടെത്തിത്തുടങ്ങും.ഹെല്‍മെറ്റില്ലാതെയും കാറില്‍ സീറ്റ് ബെല്‍ട്ടില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കും മറ്റു നിയമ ലംഘകര്‍ക്കും ഫോട്ടോ സഹിതം മെസ്സേജ് വന്ന് തുടങ്ങും.

Post a Comment

أحدث أقدم