താമരശ്ശേരി ചുരത്തിൽ കാർ കത്തി

താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ കാറിന് തീപിടിച്ചു, കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Post a Comment

أحدث أقدم