ആനക്കാംപൊയിലിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം ;നിരവധി പേർക്ക് പരിക്ക്

തിരുവമ്പാടി:തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ, കാളിയാമ്പുഴ പുഴയിലേക്ക് കെഎസ്ആർടിസി ബസ്സ് മറിഞ്ഞ് അപകടം. നിരവധി
പേർ ബസ്സിൽ കുടുങ്ങിക്കിടക്കുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു.
 കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

أحدث أقدم