താമരശ്ശേരി:കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ സാവിയോ ഷിബു (3) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരുക്കേറ്റു.വൈകുന്നേരം 4 മണിക്കായിരുന്നു അപകടം.
إرسال تعليق