താമരശ്ശേരി: പുതുപ്പാടി 25-ാം
മൈൽ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്ക് രണ്ടു പേർക്ക് പരിക്ക് .
25-ാം മൈൽ സ്വദേശി ദിലീപ് ,ഡ്രൈവർ ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഹംസ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അതേ ദിശയിൽ വന്ന ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ചെയ്തു.
إرسال تعليق