വളർത്തു നായക്കുട്ടിയെ കാണാനില്ല.

രാവിലെ 7 മണി മുതൽ നെല്ലിക്കാംകണ്ടിയിൽ താമസിക്കുന്ന സതീശൻ എന്നവരുടെ വീട്ടിൽ വളർത്തിവരുന്ന ഊട്ടി പട്ടി വിഭാഗത്തിലുള്ള നായ ക്കുട്ടിയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ 9744534041 ഈ നമ്പറിൽ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു.

Post a Comment

أحدث أقدم