താമരശ്ശേരി:സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കര ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ട രണ്ടു പേരെയും തിരിച്ചറിഞ്ഞു . താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്റെ മകൻ യദു കൃഷ്ണ ( 19 ) , കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കും രഘുവിന്റെ മകൻ പൗലോസ് ( 19 ) എന്നിവരാണ് മരണപ്പെട്ടത് . മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റു . യദുവിന്റെ മാതാവ് സവിത . സഹോദരി : ഗീതു കൃഷ്ണ പൗലോസിന്റെ മാതാവ് : മേരി . സഹോദരങ്ങൾ : ശ്യാം , അൽഫോൺസ , കാതറിൻ , തെരേസ , മെരിയ
إرسال تعليق