കത്തറമ്മൽ:ആധുനികവൽക്കരണത്തിന്റെ കാലഘട്ടത്തിൽ പുതിയ ആധുനിക രീതികൾ ഓരോ നഗരങ്ങളിലെ നഗരങ്ങളെയും കീഴടക്കി കൊണ്ടിരിക്കുമ്പോൾ.
നമ്മുടെ നാടും പുതിയ പടവുകളിലേക്ക് നീങ്ങുകയാണ്. ഏറെ നാളത്തെ നാടിൻറെ ആവശ്യമായിരുന്നു എ ടി എം കൗണ്ടർ, വലിയ പറമ്പിൽ സർവീസ് സഹകരണ ബാങ്കിന്റെയും, ഹിറ്റാച്ചി കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെയും സഹകരണത്തോടെ അത് സ്ഥാപിച്ചിരിക്കുകയാണ്.
നിലവിൽ എടിഎം സൗകര്യം ഉപയോഗിക്കണമെങ്കിൽ തൊട്ടടുത്ത പ്രദേശങ്ങളായ എളേറ്റിൽ വട്ടോളിയെയും, പരപ്പൻപൊയിലും പോവേണ്ടിയിരുന്നു.
ക്യാഷ് വിഡ്രോവൽ കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകൾക്ക് നിക്ഷേപിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
إرسال تعليق