കത്തറമ്മൽ:വർഷംതോറും നടത്തി വരാറുള്ള അബൂബക്കർ കോയ തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ച ബഹുജന പങ്കാളിത്തത്തോടെ നാളെ- ഞായർ നടക്കുന്നു.
രാവിലെ 11 മണിക്ക് നടക്കുന്ന മൗലിദ് സദസ്സോടെ പരിപാടിക്ക് തുടക്കം കുറിക്കും. 12 മണിയോടെ ഭക്ഷണ വിതരണവും ആരംഭിക്കും. കത്തറമ്മലിലും സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾ ഭക്ഷണം വാങ്ങുന്നതിന് ജാതി മത ഭേദമന്യേ ഇവിടെ എത്തിച്ചേരാറുണ്ട് എന്നത് ശ്രദ്ധേയമാണ്.
إرسال تعليق