കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക്അടച്ചു. ഇന്നു ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ കോളേജിന് അകത്ത് വെച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.
إرسال تعليق