നെല്ലിക്കുന്നുമ്മല്‍ ദേവി നിര്യാതയായി

കത്തറമ്മൽ:വലിയപറമ്പ നെല്ലിക്കുന്നുമ്മൽ പരേതനായ ഉണ്ണികൃഷ്ണൻ്റെ ഭാര്യ ദേവി (74) അന്തരിച്ചു. ബാബു, ശ്രീനിവാസൻ ,സജിനി കുമാരി എന്നിവർ മക്കളാണ്. സഹോദരങ്ങൾ : കാർത്തി, ഗംഗാധരൻ, ഭാസ്കരൻ , യശോദ, പരേതനായ ദാമോദരൻ, പ്രേമരാജൻ, ബാലകൃഷ്ണൻ, അറുമുഖൻ, അനിലൻ . 

സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم