കളിച്ച് കൊണ്ടിരിക്കെ കയർ കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസുകാരൻ മരിച്ചു

തിരുവനന്തപുരം: കളിച്ച് കൊണ്ടിരുന്ന ഏഴാം ക്ലാസ്സുകാരൻ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. നെടുമങ്ങാട് വലിയമല സ്വദേശി സിന്ധുവിന്റെ മകൻ സൂരജ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ്  മൂന്നു മണിക്കാണ് സംഭവം. സൂരജിനെ അപ്പോൾ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മാണിക്യപുരം സെന്റ് തേരേസാസ് യുപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു

Post a Comment

أحدث أقدم